✒️ചരിത്രത്തിൽ ഇന്ന്⭕️01-02-2023✒️
ഇന്ന് 2023 ഫെബ്രുവരി 01 (1198 മകരം 18) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
📝📝📝📝📝📝📝📝
കലണ്ടർ പ്രകാരം ഫെബ്രുവരി 01 വർഷത്തിലെ 32-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 333 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 334).
📝📝📝📝📝📝📝📝
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
♾️♾️♾️♾️♾️♾️♾️♾️
*💠ലോക ഹിജാബ് ദിനം
*💠ലോക ആസ്പർജില്ലോസിസ് ദിനം
*💠ലോക ഉറക്കെ വായിക്കുന്ന ദിനം
*💠ദേശീയ തീരസംരക്ഷണ സേന ദിനം (ഇന്ത്യ)
*💠ഗ്ലോബൽ സ്കൂൾ പ്ലേ ഡേ
*💠ഇന്റർനാഷണൽ ഫെയ്സ് ആൻഡ് ബോഡി ആർട്ട് ദിനം
*💠കാർ ഇൻഷുറൻസ് ദിനം
*💠പാം ഓയിൽ രഹിത ദിനം
*💠റോബിൻസൺ ക്രൂസോ ദിനം
*💠സ്പങ്കി ഓൾഡ് ബ്രോഡ്സ് ഡേ
*💠ദേശീയ സർപ്പദിനം
*💠ദേശീയ ടെക്സസ് ദിനം
*💠ദേശീയ ഒപ്പിടൽ ദിനം
*💠ദേശീയ ഗെറ്റ് അപ്പ് ഡേ
*💠നിർമാർജന ദിനം (മൗറീഷ്യസ്)
*💠വ്യോമസേനാ ദിനം (നിക്കരാഗ്വ)
*💠ഫെഡറൽ ടെറിട്ടറി ദിനം (മലേഷ്യ)
*💠സെന്റ് ബ്രിജിഡ് ദിനം (അയർലൻഡ്)
*💠ദേശീയ സ്വാതന്ത്ര്യ ദിനം (യുഎസ്എ)
*💠ദേശീയ വീരന്മാരുടെ ദിനം (റുവാണ്ട)
*💠റിപ്പബ്ലിക്കിന്റെ സ്മാരക ദിനം (ഹംഗറി)
*💠ദേശീയ കേക്ക് പോപ്പ് ദിനം (യുഎസ്എ)
*💠ദേശീയ ഡാർക്ക് ചോക്ലേറ്റ് ദിനം (യുഎസ്എ)
*💠ദേശീയ ചുട്ടുപഴുത്ത അലാസ്ക ദിനം (യുഎസ്എ)
*💠ദേശീയ പെൺകുട്ടികളും സ്ത്രീകളും കായിക ദിനം (യുഎസ്എ)
*💠കൺസർവേറ്റർഷിപ്പ് ആൻഡ് ഗാർഡിയൻഷിപ്പ് ദുരുപയോഗ ബോധവത്കരണ ദിനം (യുഎസ്എ)
ചരിത്ര സംഭവങ്ങൾ
♾️♾️♾️♾️♾️♾️♾️♾️
*🌐1835- ```മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി.```
*🌐1884 – ```ഓക്സ് ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.```
*🌐1901 - ```വിക്ടോറിയ രാജ്ഞിയുടെ മൃതദേഹം ലണ്ടനിൽ സംസ്കരിച്ചു.```
*🌐1918 – ```റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്).```
*🌐1928 - ```ഈജിപ്തിലെ ടൂട്ടൻഖാമെന്റെ ശവകുടീരത്തിൽ നടത്തിയ അവസാന തിരച്ചിലിൽ അവയവങ്ങൾ അടങ്ങിയ ഭരണികൾ കണ്ടെത്തി.```
*🌐1933- ```ഹിറ്റ്ലർ ജർമ്മൻ പാർലമെൻറ് പിരിച്ചുവിട്ടു.```
*🌐1949 - ```പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം തുടങ്ങി.```
*🌐1958– ```ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.```
*🌐1977 - ```ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മ്യൂസിയം ഡൽഹിയിലെ ചാണക്യപുരിയിൽ തുറന്നു.```
*🌐1986 - ```പോപ്പ് ജോൺ പോൾ രണ്ടാമൻ ഇന്ത്യയിൽ വന്നു.```
*🌐1996 - ```കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി.```
*🌐2003 – ```നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽപനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.```
*🌐2003 - ```കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ബാങ്കായ നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു.```
*🌐2004 - ```ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.```
*🌐2010 - ```ഏ.ആർ. റഹ്മാന് ഗ്രാമി പുരസ്കാരം ലഭിച്ചു.```
*🌐2013 - ```യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു.```
*🌐2014- ```ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ മുംബൈയിൽ നിലവിൽ വന്നു.```
*🌐2018 - ```പിണറായി വിജയൻ മന്ത്രിസഭയിലെ എൻസിപി പ്രതിനിധിയായി എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗതാഗത വകുപ്പിന്റെ ചുമതലയാണ്.```
*🌐2018 - ```ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) അധ്യക്ഷയായി ഉഷ സുബ്രഹ്മണ്യനെ തിരഞ്ഞെടുത്തു.```
✍🏻:അനൂപ് വേലൂർ