🔅വിജ്ഞാന വീഥി🔅
💠 ════ •⊰❂⊱• ════ 💠
19-01-2023
♻️♻️♻️♻️♻️♻️♻️♻️
317 -PSC ചോദ്യവും ഉത്തരവും - 257 (Q : 1 - 3000)
============================
▶️ചോദ്യോത്തരങ്ങൾ (Q : 2891- 2900)
⬇️⬇️⬇️
*❔2891)* ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?
☑️ബിക്കാനീർ
*❔2892 )* ഒഞ്ച് എവിടുത്തെ ആദിവാസി വിഭാഗമാണ്?
☑️ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
*❔2893 )* ഏഷ്യയിലെ ഏറ്റവും വലിയ പഴസംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
☑️ഹിമാചൽ പ്രദേശ്
*❔2894 )* കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?
☑️മധ്യപ്രദേശ്
*❔2895 )* കബഡിയുടെ ജന്മനാട്?
☑️ഇന്ത്യ
*❔2896 )* കർണ്ണാടക സംഗീതത്തിന്‍റെ പിതാവ്?
☑പുരന്ദരദാസൻ
*❔2897 )* ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന വില്ലോ മരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം?
☑ജമ്മു-കാശ്മീർ
*❔2898)* കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം?
☑കൊണാർക്കിലെ സൂര്യ ക്ഷേത്രം
*❔2899 )* കർഷകരുടെ സ്വർഗ്ഗം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?
☑തഞ്ചാവൂർ
*❔2900)* കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ?
☑സെല്ലുലാർ ജെയിൽ
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿