*🔅വിജ്ഞാന വീഥി🔅*
💠 ════ •⊰❂⊱• ════ 💠
*20-01-2023*
♻️♻️♻️♻️♻️♻️♻️♻️
318 -PSC ചോദ്യവും ഉത്തരവും - 258 (Q : 1 - 3000)
============================
▶️ചോദ്യോത്തരങ്ങൾ (Q : 2901- 2910)
⬇️⬇️⬇️
*❔2901)* കായംഗ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
*☑️ഹിമാചൽ പ്രദേശ്
*❔2902 )* കിഴക്കിന്‍റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
*☑️ഗോവ
*❔2903 )* കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം?
*☑️ഗുവാഹത്തി
*❔2904 )* കിഴക്കിന്‍റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്നത്?
*☑️പൂനെ
*❔2905 )* കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം?
*☑️ഷില്ലോങ്
*❔2906 )* കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
*☑ഗോവ
*❔2907 )* കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?
*☑മണിപ്പൂർ
*❔2908)* കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം?
*☑സോളൻ (ഹിമാചൽ പ്രദേശ്)
*❔2909 )* കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
☑ആന്ധ്രാപ്രദേശ്
*❔2910)* കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
☑കൊൽക്കത്ത
➿➿➿➿➿➿➿
അനൂപ് വേലൂർ
➿➿➿➿➿➿➿