നമ്മുടെ ഭക്ഷണശീലം ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണശീലവും കൊഴുപ്പും കൂടുതലായി അടങ്ങിയ ആഹാരശീലം ജീവിതശൈലീ രോഗങ്ങളെ വേഗത്തിൽ ക്ഷണിച്ചുവരുത്തുന്നു. ആരോഗ്യപ്രദമായ ഭക്ഷണത്തിനൊപ്പം കൃത്യമായ വ്യായാമശീലങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. രോഗങ്ങളെ പടിക്ക് പുറത്ത് നിറുത്താൻ പൊന്നത്തടി കുറയ്ക്കേണ്ടതും. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ജ്യൂസുകൾ പരിചയപ്പെടാം.
ശരീരത്തിന് എന്നത് അമിതമായി വണ്ണം വയ്ക്കുന്നു ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രദാന പ്രശ്‌നമാണ്. അമിതമായ വണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് മാത്രമല്ല വിഷാദരോഗത്തിനും കാരണമാകാറുണ്ട്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പിൻതുടരേണ്ടതുണ്ട്. കുറഞ്ഞ ജ്യൂസുകളാണ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. കുറവുള്ള ചില ജ്യൂസുകളെ പരിചയപ്പെടാം.
നെല്ലിക്ക ജ്യൂസിൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നെല്ലിക്ക ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം. ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്കയിൽ ആൻ്റി ഓക്‌സിഡൻ്ററുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ കുക്കുമ്പർ അഥവാ കക്കിരി ജ്യൂസും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന കുക്കുമ്പറിൽ
ബദാം ജ്യൂസ് ശരീരഭാരം നിയന്ത്രിക്കുന്നതിന് ബദാം ഏറെ സഹായിക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ബദാം കൂടുതലായി കഴിച്ചവരിൽ ശരീരഭാരം കുറഞ്ഞതായി ഇൻ്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
തണ്ണിമത്തൻ ജ്യൂസിലും കുറവായതിനാൽ ഈ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. തണ്ണിമത്തൻ ജ്യൂസിലും ജലാംശം ധാരളമുണ്ട്. ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ വയർ നിറഞ്ഞതുപോലെ അനുഭവപ്പെടുകയും വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കും. ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ജ്യൂസും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. ബീറ്റ്റൂട്ടിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
അതേസമയം അമിതമായി ഡയറ്റ് ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. അല്ലാതെ ഡയറ്റ് ചെയ്യുന്നവർ ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം മാത്രം ഇത് നടത്തുക.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും പകരം വയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്, കൃതഹസ്തരായ ഉപദേശപ്രകാരം മാത്രം ചികിത്സകൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.