പാന്‍-ആധാന്‍ ബന്ധിപ്പിക്കാന്‍ ജൂണ്‍ 30 വരെ അവസരം
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ 30 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. നേരത്തെ, പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 ആയിരുന്നു. അത് കഴിഞ്ഞാല്‍ 1000 രൂപ ഫൈന്‍ അടക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്തരത്തില്‍ പലതവണ സമയപരിധി നീട്ടിയിട്ടുണ്ട്.