ദുബായ്: സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്കായി നിരവധി തൊഴിലവസരങ്ങളൊരുക്കി യുഎഇ. ദുബായിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം വിനിയോഗിക്കാം.
വിവിധ വകുപ്പുകളിലെ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ), ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങളിലാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. പ്രവാസികള്‍ക്കും അപേക്ഷിക്കാം. 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ് ശമ്ബളം.
1. കണ്‍സള്‍ട്ടന്റ് ജനറല്‍ സര്‍ജറി ഫോര്‍ ഹെപ്പാറ്റോബിലിയറി (ദുബായ് ഹോസ്പിറ്റല്‍)
ശമ്ബളം 40,000 - 50,000
2. റേഡിയോഗ്രാഫര്‍ ദുബായ് അക്കാദമിക് ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍.
ശമ്ബളം 10,000 ദിര്‍ഹത്തില്‍ താഴെ
3. മള്‍ട്ടിമീഡിയ സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് ശമ്ബളം 10,000 - 20,000
4. ഇന്‍സ്ട്രക്ഷണല്‍ ഡിസൈനര്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ്.
ശമ്ബളം 10,000 - 20,000
5.സീനിയര്‍ ഐ.ടി ഓഡിറ്റര്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി.
6. ചീഫ് ബിസിനസ് കണ്ടിന്യുവിറ്റി സ്‌പെഷ്യലിസ്റ്റ് ദുബായ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്.
7. ചീഫ് സിസ്റ്റംസ് ഓഫീസര്‍ ദുബായ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്.
8. ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി.
9. ചീഫ് സ്‌പെഷ്യലിസ്റ്റ് എന്റര്‍പ്രൈസ്ആര്‍ക്കിടെക്ചര്‍ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
10.ദുബായ് ലൈസന്‍സിങ് എക്സ്‌പെര്‍ട്ട് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
11. ഫിറ്റ്നസ് സൂപ്പര്‍വൈസര്‍ ദുബായ് വിമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ്.
12.ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ റാഷിദ് ഹോസ്പിറ്റല്‍.
13. ചീഫ് എഞ്ചിനീയര്‍ അര്‍ബന്‍ പ്ലാനിങ് ആന്റ് ക്വാളിറ്റി ഓഫ് ലൈഫ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
14. സീനിയര്‍ എഞ്ചിനീയര്‍ കോര്‍പറേറ്റ് സെക്യൂരിറ്റി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
15. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍സ്‌പെഷ്യാലിറ്റി ഓഡിറ്റ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
16. പ്രൊജക്‌ട് മാനേജര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡേറ്റാ സയന്‍സ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
17. ചീഫ് സ്‌പെഷ്യലിസ്റ്റ് സര്‍വീസസ് അഷ്വറന്‍സ് ആന്റ് ഇംപ്രൂവ്‌മെന്റ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
ദുബായ് സര്‍ക്കാറിന്റെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ dubaicareers. എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാനാവും.