ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Azhar Sports Club Logo Released

Azhar Sports Club Logo Released



Thamarassery: Azhar Mattai Sports Club logo released by Koduvalli Constituency MLA Hon'ble Dr MK Muneer. Thamarassery Traffic SI Satish Kumar, Ratheesh Kumar, PP Hafisu Rahman, Babu Kudukil, Bava Kammalum Kunnath', Ashraf Koduvalli, Azhar Sports Club patrons Yusuf Master, CK Shahid, Ali Karati and others participated in the event. Basheer Pathan presided, Shamseer Edavalam gave the welcome and Baby Odaman gave the vote of thanks.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവാഹ വേദിയില്‍ വച്ച്‌ ആദ്യമായി വരനെ കണ്ട് പൊട്ടിക്കരയുന്ന വധു; വീഡിയോ വൈറല്‍

ജീവിതപങ്കാളിയാകാൻ പോകുന്ന വ്യക്തികളെക്കുറിച്ച്‌ എല്ലാവർക്കും ചില സങ്കല്പങ്ങളൊക്കെ ഉണ്ടാകും. തങ്ങളുടെ സങ്കല്പങ്ങളുമായി യോജിച്ച്‌ പോകുന്ന വ്യക്തിയാണോയെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഇന്ന് ഭൂരിഭാഗം ആളുകളും പരസ്പരം വിവാഹിതരാകാൻ തീരുമാനിക്കുന്നത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് വിവാഹ വേദിയില്‍ വെച്ചാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒരു കോടിയിലേറെ പേരാണ് കണ്ടത്. ടിവി 1 ഇൻഡ്യ ലൈവ് എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയില്‍ വരനോടും മറ്റ് രണ്ട് യുവതികളോടും ഒപ്പം ഇരിക്കുന്ന നവവധു, സങ്കടം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഈ സമയം സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ക്ലിപ്പില്‍ ചേർത്തിരിക്കു...

ഭിക്ഷയെടുത്ത് കോടീശ്വര പട്ടികയില്‍ ഇടംപിടിച്ച ഭാരത് ജെയിൻ; ആസ്തി കേട്ടാല്‍ ഞെട്ടും; ഭിക്ഷാടനത്തിലൂടെ മറിയുന്നത് 1.5 ലക്ഷം കോടി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മുന്നേറുന്നതിനിടയില്‍ ഒരു സന്തോഷ വാർത്ത. രാജ്യത്തെ ഒരു പിച്ചക്കാരനും കോടീശ്വര പട്ടികയിലെത്തിയിട്ടുണ്ട്. 40 വർഷമായി മുംബൈയില്‍ ഭിക്ഷയെടുക്കുന്ന ഭരത് ജെയിനെന്ന വ്യക്തിക്ക് ഏഴരക്കോടിയുടെ സ്വത്തുണ്ടെന്നാണ് വിവരം. ഭിക്ഷാടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഭാരത് ജെയിൻ എന്ന മുംബൈ സ്വദേശി. ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ എന്ന വിശേഷണത്തിന് ഉടമയാണിയാള്‍. മുംബൈയിലെ തിരക്കേറിയ തെരുവുകളുടെ ഹൃദയഭാഗമായ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൻ്റെയും ആസാദ് മൈതാനത്തിൻ്റെയും ഇടയില്‍ വർഷങ്ങളായി ഭിക്ഷയെടുത്ത് ജീവിക്കുകയാണ് ഭാരത് ജെയിൻ. ഇന്ന് ഇയാള്‍ക്ക് 7.5 കോടി രൂപയുടെ ആസ്തി ഉള്ളതായിട്ടാണ് റിപ്പോർട്ടുകള്‍. ഭിക്ഷാടനമാണ് ജെയിനിൻ്റെ ഏക വരുമാനമാർഗം. ഇടവേളകളില്ലാതെ ദിവസം 10 മുതല്‍ 12 മണിക്കൂർ വരെ ഇയാള്‍ ഭിക്ഷയെടുക്കും. ജോലി ചെയ്യുന്ന സ്ഥലത്തെ തിരക്കും ആളുകളുടെ ദയവും അനുസരിച്ച്‌ ദിവസവും ശരാശരി 2,000 രൂപമുതല്‍ 2,500 വരെ സമ്ബാദിക്കാനാകും. 60,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് പ്രതിമാസ വരുമാനം.  സർക്കാർ, സ്വകാര്യ കമ്...

ആരാണ് വളരെ മൃദുവായ ചപ്പാത്തി കഴിക്കാന്‍ ആഗ്രഹിക്കാത്തത്:ചപ്പാത്തി മാവ് കുഴയ്ക്കുമ്ബോള്‍ ഇക്കാര്യം മറക്കരുത്

അത്താഴത്തിന് ചപ്പാത്തി കഴിക്കുന്നവർ ധാരാളമുണ്ട്. ചപ്പാത്തി ഉണ്ടാക്കുന്നതും ഒരു കലയാണ്. ഓരോരുത്തർ ഉണ്ടാക്കുന്ന ചപ്പാത്തിയും വ്യത്യസ്തമായിരിക്കും. എന്നും ഒരേ രീതിയിൽ നല്ല മാർദ്ദവമുള്ള ചപ്പാത്തി തയാറാക്കാൻ ചില പൊടിക്കൈകൾ. ചപ്പാത്തി വളരെ സോഫ്റ്റ് ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.മാവ് കുഴയ്ക്കുന്നത് മുതല്‍ ചപ്പാത്തി ചുടുന്നതില്‍ വരെ ഈ ശ്രദ്ധ വേണം. സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാന്‍. അഞ്ച് മിനിറ്റെങ്കിലും മാവ് നന്നായി കുഴയ്ക്കണം. മാവ് കുഴച്ചുകഴിഞ്ഞാല്‍ അല്‍പ്പം എണ്ണം പുരട്ടുന്നത് നല്ലതാണ്. 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാവ് കുഴച്ചുവയ്ക്കാം. അതില്‍ കൂടുതല്‍ വയ്ക്കരുത്. തവ നല്ലതുപോലെ ചൂടായ ശേഷം മാത്രമേ ചപ്പാത്തി അതിലേക്ക് ഇടാവൂ. മൂന്ന് തവണയില്‍ കൂടുതല്‍ ചപ്പാത്തി തവയില്‍ തിരിച്ചും മറിച്ചും ഇടരുത്. അധികനേരം തവയില്‍ വെച്ച്‌ ചപ്പാത്തി വേവിക്കരുത്. ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്‍പ്...

തിരൂരില്‍ കുരങ്ങന്‍ യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് കോള്‍ അറ്റന്‍ഡ് ചെയ്തു; മണിക്കൂറുകള്‍ക്കു ശേഷം ഫോണ്‍ തിരികെ ലഭിച്ചു

സാധാരണ കുരങ്ങുകള് മനുഷ്യരെ കാണുമ്ബോള് കൈകളില് എന്തെങ്കിലും ഉണ്ടെങ്കില് അത് കൊണ്ടുപോകുന്നതും ഭക്ഷണം തട്ടിപ്പറിച്ചു കൊണ്ടുപോകുന്നതുമൊക്കെ നമ്മള് കാണുന്നതാണ്. കുരങ്ങന് ഇപ്പോള് വേണ്ടത് ഇതൊന്നുമല്ല. നമ്മുടെ കൈയിലെ മൊബൈല് ഫോണും വേണം ഇവര്ക്ക്. ഇത്തരത്തിലുളള രസകരവും ആശ്ചര്യവും നിറഞ്ഞ ഒരു കാഴ്ചയാണ് തിരൂരില് കുറച്ചു ദിവസങ്ങള്ക്ക് മുമ്ബ് സംഭവിച്ചത്. മലപ്പുറം തിരൂരില് ഒരു കുരങ്ങന് യുവാവിന്റെ മൊബൈല് ഫോണ് അടിച്ചുമാറ്റുകയായിരുന്നു. തിരൂരിലെ സംഗമം റസിഡന്ന്സിയുടെ മുകള് നിലയില് അലൂമിനിയം ഫാബ്രിക്കേഷന് ജോലിക്ക് വന്ന ആളുടെ മൊബൈല് ഫോണാണ് കുരങ്ങന് എടുത്തോണ്ട് പോയത്.   ഷീറ്റിനു മുകളില് ഫോണ്വച്ച്‌ ജോലി ചെയ്യുകയായിരുന്നു യുവാവ്. നിമിഷനേരം കൊണ്ട് ഫോണ് കൈക്കലാക്കിയ കുരങ്ങന് ഫോണുമായി തെങ്ങിലേക്ക് കയറിപ്പോയി. ഇതോടെ കുരങ്ങനില് നിന്നു ഫോണ് തിരിച്ചുപിടിക്കാനായി നാട്ടുകാരും ഒപ്പം ചേര്ന്നു. ഇതോടെ ബഹളവും ആളുകളുടെ കല്ലേറുമായി. പൊറുതിമുട്ടിയ കുരങ്ങന് ഫോണുമായി കവുങ്ങിലേക്ക് കയറിപ്പോയി. അപ്പോഴാണ് ഫോണിലേക്ക് ഒരു കോള് വരുന്നത്. എന്നാല് ഈ ശബ്ദം കേള്ക്കുന്നതോടെ ഫോണ് താഴെയിടുമെന്ന് എല്ലാവര...

ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്ബ് പുരട്ടൂ; നേരം വെളുക്കുമ്ബോള്‍ മുഖം വെട്ടിത്തിളങ്ങുന്നത് കാണാം, മാജിക്കല്‍ ഫേസ്‌പാക്ക്

പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച്‌ അമിതമായി ചൂടും പൊടിയും വെയിലും ഏല്‍ക്കുന്നവർ. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തില്‍ ചുളിവും ഉണ്ടാവും. സണ്‍സ്‌ക്രീൻ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാം. ഇനി ചർമപ്രശ്‌നങ്ങള്‍ ഉണ്ടായവരാണെങ്കില്‍ അത് മാറാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയില്‍ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാല്‍ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉള്‍പ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം. ആവശ്യമായ സാധനങ്ങള്‍ ബീറ്റ്‌റൂട്ട് - 1 എണ്ണം അരിപ്പൊടി - ഒന്നര ടേബിള്‍സ്‌പൂണ്‍ തേൻ / പാല്‍ - 1 ടീസ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ബീറ്റ്‌റൂട്ട് നന്നായി അരച്ച്‌ ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് അരിപ്പൊടി ചേർത്ത് ചൂടാക്കി കുറുക്കിയെടുക്കണം. ജലാംശം ഒട്ടും ഇല്ലാതെ വറ്റിച്ചെടുക്കുക. തണുക്കുമ്ബോള്‍ ഇതിലേക്ക് അല്‍പ്പം പാല്‍ അല്ലെങ്കില്‍ തേൻ ചേർത്ത് ഫേസ്‌പാക്കിന്റെ രൂപത്തിലാ...

ചോറിന് കറിയുണ്ടാക്കാന്‍ മടിയാണോ ? വെറും 2 മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ കറി റെഡി

ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ പലര്‍ക്കും മടിയാണ്. എന്നും മീനും പച്ചക്കറിയുമെല്ലാം ഉണ്ടാക്കാന്‍ നമുക്ക് മടിയുണ്ടാകാറുണ്ട്. എന്നാല്‍ ഇന്ന് നമുക്ക് കിടിലന്‍ രുചിയില്‍ പുളി രസം തയ്യാറാക്കിയാലോ ?  വളരെ എളുപ്പത്തിൽ നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒരു കുഞ്ഞു റെസിപ്പി. പുളിരസം അഥവാ തറവാട്ടുപുളി എന്നു പറയും. പുളിയാണ് മെയിൻ താരം. പിന്നെ കുറച്ചു സാധനങ്ങളും. നിമിഷങ്ങൾക്കുള്ളിൽ സ്വാദിഷ്ടമായ ഒരു രസം. ഇത് മാത്രം മതി വയറു നിറയെ ചോറ് കഴിക്കാൻ. എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം കിടിലന്‍ റെസിപി ഇതാ ആവശ്യമുള്ള ചേരുവകള്‍ പുളി -നെല്ലിക്ക വലുപ്പത്തില്‍ ഉള്ളി -20 എണ്ണം പച്ചമുളക് രണ്ടെണ്ണം ചുവന്ന മുളക്- രണ്ടെണ്ണം ഉലുവ -കാല്‍ ടീസ്പൂണ്‍ കടുക് -കാല്‍ ടീസ്പൂണ്‍ കറിവേപ്പില -രണ്ടു തണ്ട് ഉപ്പ് – ആവശ്യത്തിന് കായം – ഒരു പീസ് തയ്യാറാക്കേണ്ട വിധം ആദ്യം പുളി വെള്ളത്തിലിട്ട് വയ്ക്കുക. ചീനച്ചട്ടി ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്, ഉലുവ, ചുവന്ന മുളക്, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി, കായം ഒന്ന് നന്നായി വഴറ്റി എടുക്കുക. അതിലേക്ക് പുളി പിഴിഞ്ഞ് ഒഴിച്ചതും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേ...

വിധി നടപ്പാക്കാൻ ആരാചാര്‍ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നല്‍കുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയില്‍ യുവാവിന് ഇത് രണ്ടാം ജന്മം

സാഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം. കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാൻ മുഴുവൻ തായ്യാറെടുപ്പുകളും പൂർത്തിയാക്കി ആരാച്ചാർ വാൾ ഊരി ഉയർത്തിയപ്പോഴാണ് രണ്ടാം ജന്മം നൽകി ആ മാപ്പ് നൽകലിൻ്റെ അശരീരി അന്തരീക്ഷത്തിൽ ഉയർന്നത്. ഇതോടെ, പിന്നീട് തക്ബീർ വിളികളും ആഹ്ലാദ കരച്ചിലുമായിരുന്നു. സാഊദിയിലെ തബുക്കിലാണ് ഇന്ന് സംഭവം നടന്നത്.  തബൂക്കിൽ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തിൽ ഇന്ന് രാവിലെയാണ് സംഭവം. ആരാച്ചാരുടെ വാൾതലപ്പിൽ നിന്ന് അവസാന നിമിഷത്തിൽജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സാഊദി യുവാവ് അബ്ദുറഹ്മാൻ അൽബലവി. നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിയായ അബ്ദുറഹ്മാൻ അൽബലവിക്ക് കൊല്ലപ്പെട്ട സാഊദി യുവാവിൻ്റെ പിതാവ് നിരുപാധികം മാപ്പ് നൽകിയതായി പ്രഖ്യാപിച്ചത്.  ഇന്നലെ രാവിലെ പ്രതിയെ കനത്ത സുരക്ഷാ ബന്തവസിൽ എത്തിക്കുന്ന വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് വധിക്കപ്പെട്ടത് കാണാൻ കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധുക്കള് അടക്കം വന് ജനാവലി പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാനുള്ള അന്തിമ സുരക്ഷാ വകുപ്പുകൾ പൂർത്തിയാക്കി. ഇതോടെ, ഊരിപ്പിടിച്ച വ...

പണ്ടുള്ളവർ ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നതിന്റെ രഹസ്യം; ഗുണങ്ങൾ കേട്ടാൽ നിങ്ങളും ഈ പാത പിന്തുടരും

നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. ദിവസവും രണ്ട് നേരം കുളിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ പണ്ടുള്ളവർ ഉപ്പിട്ട വെള്ളത്തിൽ കുളിക്കാൻ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്തിനാണ് അവർ അങ്ങനെ പറയുന്നതെന്ന് അറിയാമോ?​ ചെറുചൂടു വെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നു. സമ്മർദ്ദം ഇല്ലാതാക്കുന്നത് മുതൽ ശരീര വേദന കുറയ്ക്കാനും ചർമ്മത്തെ മിനുസമുള്ളതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും വെെകുന്നേരം ചെറുചൂടുവെള്ളത്തിൽ അൽപം ഉപ്പിട്ട് കുളിക്കുക. ദിവസവും ഇത്തരത്തിൽ കുളിക്കുന്നതിലൂടെ എപ്സം സാൾട്ടിലുള്ള മഗ്നീഷ്യം ചർമ്മത്തിൽ ആഗിരണം ചെയ്യുകയും പേശി വേദന ലഘൂകരിക്കുകയും ചെയ്യുന്നു. ഉപ്പിട്ട വെള്ളത്തിലെ കുളി കുട്ടികളും മുതിര്‍ന്നവരുമടക്കം ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല, പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. കുളിയ്ക്കുന്ന വെള്ളത്തില്‍ ഒരല്‍പം ഉപ്പ് ചേര്‍ക്കുന്നത് നല്‍കുന്ന ആരോഗ്യ, സൗന്ദര്യ പരമായ ഗുണങ്ങള്‍ ഏറെയാണ്. ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പി...

15 മിനിറ്റ്...മനുഷ്യനെ കഴുകിയുണക്കി തരും; പുതിയ വാഷിങ് മെഷീന്‍ അവതരിപ്പിച്ച്‌ ജപ്പാന്‍

ഏതാനും വെറും 15 മിനിറ്റ് സമയം മതി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യനെ കഴുകിയുണക്കും ഈ വാഷിങ് മെഷീന്‍. ജപ്പാനാണ് ഏറ്റവും പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ജാപ്പനീസ് കമ്ബനിയായ 'സയന്‍സ് കമ്ബനി'യാണ് ഉപകരണം അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്നാണ് ഈ വാഷിങ്‌മെഷീന്‍ അറിയപ്പെടുന്നത്. സ്പായ്ക്ക് സമാനമായ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.  മനുഷ്യനെ വൃത്തിയാക്കാനായി വാട്ടര്‍ജെറ്റുകളും മൈക്രോസ്‌കോപിക് എയര്‍ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച്‌ നിര്‍മിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു. ആദ്യം പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. അപ്പോള്‍ ഹൈസ്പീഡ് വട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തില്‍ തട്ടുമ്ബോള്‍ അഴുക്കുകള്‍ കഴുകിക്കളയുന്നു. വെള്ളത്തിന്റെ ചൂടും മര്‍ദവും നിയന്ത്രിക്കുന്നത് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ്. കുളിക്കിടെ റിലാക്‌സാകാന്‍ ശാന്തമായ ദൃശ്യങ്ങളും കാണിക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒസാക എക്‌സ്‌പോയിലാവും യന്ത്രം പുറത്തിറ...

മസാല നിറച്ച ഇഡലി

ഇന്ന് നമുക്ക് മസാല നിറച്ച ഇഡലി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം വ്യത്യസ്തമായ ഒരു ഇഡലി ഉണ്ടാക്കി നോക്കാം.. മസാല നിറച്ച ഇഡലി മസാല നിറച്ച ഇഡ്‌ലി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ  ഇഡ്ഢലി മാവ് ഉരുളക്കിഴങ്ങ് സവാള പച്ചമുളക് വെളുത്തുള്ളി ഇഞ്ചി കടുക് മഞ്ഞൾപൊടി മുളക്പൊടി ചാട്ട് മസാല മല്ലിയില വെളിച്ചെണ്ണ ഉപ്പ് തയ്യാറാകുന്ന വിധം  ഇഡ്‌ലി മാവ് ഉണ്ടാക്കി വെക്കുക. ഒരു ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് എടുത്ത് ഉടച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്കു 2 ടേബിൾ പച്ചക്കറി വെളിച്ചെണ്ണ ചേർക്കുക. അതിലേക്കു 1/2 കൃത്രിമ കടുക് ഇട്ടു പൊടിച്ചെടുക്കുക. അതിലേക്കു 3 ടേബിൾ സവാള അരിഞ്ഞത്, 1 പച്ചമുളക് അരിഞ്ഞത് ഇട്ടു വഴറ്റുക ഇനി ഇതിലേക്ക് 1ചെറിയ, ഇഞ്ചി ചെറിയ പീസ് വെളുത്തുള്ളി ചതച്ചു ചേർക്കുക. അതിലേക്ക് 1/2 മഞ്ഞൾ പൊടി, ഉപ്പ്, 1/2 മുളക് പൊടി ഇട്ടു മൂപ്പിക്കുക. ഇനി ഉരുളക്കിഴങ്ങ് ഇട്ടുനന്നായി ഇളക്കി യോജിപ്പിക്കുക. 1  മല്ലിയില അരിഞ്ഞതും 2നുള്ള് ചാട്ട് മസാല ചേർത്ത് ഇളക്കി ചൂടാറാൻ ​​വെക്കുക.. അത് കഴിഞ്ഞു ചെറിയ ഉരുളകൾ ആയി എടുത്തു കട്ലറ്റ് പോലെ പരത്തി എടുക്കുക.. ഇനി ഇഡ...