മുഖത്തെ പാടുകള്‍ നീക്കാന്‍ തൈരും ബദാമും...
തൈരും ബദാമും കലര്‍ത്തിയ മിശ്രിതവും മുഖത്തെ പാടുകള്‍ നീക്കാന്‍ അത്യുത്തമമാണ്.
ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇത് തൈരുമായി ചേര്‍ത്ത് അരയ്ക്കുക.
ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം ലഭിയ്ക്കാന്‍ മാത്രമല്ല,
മുഖത്തെ പാടുകള്‍ നീക്കാനും സഹായിക്കുന്ന നല്ലൊരു വിദ്യയാണിത്.
അറിവ് പകരുന്നത് നന്മയാണ് വായിച്ച ശേഷം നിങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യാനും മറക്കരുത്
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക
അറിവിലൂടെ ആരോഗ്യം
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼