കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേണ് മരണം.
നന്നായി ഉറങ്ങാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങൾക്കറിയാമോ? മനുഷ്യന്റെ ജിവിതത്തിൽ ഉറക്കം പ്രധാനമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ജീവിതചര്യകളുടെ താളം തെറ്റും. ജീവിത വിജയത്തെ തന്നെ ഏറെ ബാധിച്ചേക്കാം. നമ്മുടെ ജീവിത ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ സ്വാഭാവികമായ നല്ല ഉറക്കം ലഭിക്കും. രാവിലെ കൃത്യമായും ഉണരാനും ഫ്രഷായും പ്രവർത്തികളിൽ ഏർപ്പെടാനും സഹായകരമാകും. ഒന്ന്.. കഫീന്റെ ഉപയോഗം ഉറക്കത്തെ സാരമായി ബാധിക്കും. പ്രത്യേകിച്ച് വൈകുന്നേരത്തിനു ശേഷം കാപ്പിയോ ചായയോ കുടിച്ചാല്‍ അത് നാഡീവ്യ വ്യസ്ഥയെ ഉത്തേജിപ്പിക്കുകയും രാത്രിയില്‍ സ്വാഭാവികമായി റിലാക്സ് ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ തടയുകയും ചെയ്യും. രണ്ട്…ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുൻപ് മുതല്‍ ഇലക്ട്രോണിക് ഐറ്റംസ്.ഉപയോഗിക്കാതിരിക്കുക. കിടക്കുന്നതിന് അരമണിക്കൂര്‍ മുൻപ് ടിവി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം. ഉറങ്ങും മുൻപ് വായിക്കാൻ സമയം ചെലവഴിക്കാം. മൂന്ന്…സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മര്‍ദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങ...