ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ ഷേക്ക് കുടിച്ചോളൂ

വിവിധ പഴങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഷേക്കുകൾ ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ മിൽക്ക് ഷേക്ക് ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മിൽക്ക് ഷേക്ക് പരിചയപ്പെട്ടാലോ?..ബനാന പീനട്ട് ബട്ടർ മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ വാഴപ്പഴം 1 എണ്ണം പീനട്ട് ബട്ടർ 1 സ്പൂൺ ആൽമണ്ട് മിൽക്ക് 1 ഗ്ലാസ് ചിയ സീഡ് 2 സ്പൂൺ കറുവപ്പട്ട 1 സ്പൂൺ പൊടിച്ചത് തയ്യാറാക്കുന്ന വിധം ആദ്യം വാഴപ്പഴം, പീനട്ട് ബട്ടർ, ആൽമണ്ട് മിൽക്ക്, ചിയ വിത്തുകൾ എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കറുവപ്പട്ട പൊടിച്ചത് ഷേക്കിന് മുകളിൽ വിതറുക. ശേഷം തണുപ്പിച്ച് കുടിക്കുക. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നു. ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായ...

ഇത് പാമ്ബുകളുടെ ഇണചേരല്‍കാലം; സൂക്ഷിക്കണം 3 മാസക്കാലം! ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒക്ടോബർ, നവംബർ മുതല്‍ ഡിസംബർ, ജനുവരി വരെയുള്ള മാസങ്ങള്‍ കേരളത്തില്‍ പാമ്ബുകളുടെ ഇണചേരല്‍ കാലമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഈ കാലയളവില്‍ പാമ്ബുകള്‍ പതിവിലധികം പുറത്തിറങ്ങുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്നത് സാധാരണമാണ്. കേരളത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന വിഷപ്പാമ്ബുകള്‍ രാജവെമ്ബാല, മൂർഖൻ, അണലി, മണ്ഡലി, വെള്ളിക്കെട്ടൻ തുടങ്ങിയവയാണ്. പെണ്‍പാമ്ബുകള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളിലേക്ക് ആണ്‍പാമ്ബുകള്‍ ഇണചേരലിനായി എത്തുന്നതോടെ ഒരു സ്ഥലത്ത് ഒന്നിലധികം പാമ്ബുകളെ കാണാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇതിനോടൊപ്പം, പ്രത്യേകിച്ച്‌ രാജവെമ്ബാലകള്‍ പോലുള്ള വലിയ പാമ്ബുകള്‍, ഇണ തേടി ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്ക് സഞ്ചരിക്കുന്നതിനിടയില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകാറുണ്ട്. രാത്രികാലങ്ങളില്‍ വെള്ളിക്കെട്ടനെ കാണാനുള്ള സാധ്യത കൂടുതലാണ്. അണലികള്‍ പകല്‍ സമയത്തും ഇണചേരല്‍ കാലത്ത് പുറത്തിറങ്ങുന്നത് സാധാരണമാണ്. രാജവെമ്ബാലകളും ഇണചേരല്‍ കാലത്ത് സജീവമാകും. പെണ്‍ പാമ്ബുകളുടെ ഫിറോമോണുകള്‍ ആകർഷണമായി ആണ്‍ പാമ്ബുകള്‍ അവ...

കറൻ്റ് ബില്ല് ഒരുപാട് കൂടുന്നോ?; വിഷമിക്കേണ്ട, ചെറിയ പൊടിക്കൈകള്‍ കൊണ്ട് ബില്ല് പകുതിയാക്കി കുറയ്ക്കാം

നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗം കാര്യമായ ഒന്നും തന്നെ ഇല്ലെങ്കിലും ഇലക്‌ട്രിസിറ്റി ബില്ല് കൂടുന്നത് സാധാരണമാണ്. ഇതിന്റെ പ്രതിവിധി എന്തെന്ന് പലരും ആലോചിക്കാറുണ്ട് താനും. എന്നാല്‍, ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ നമുക്ക് ഇലക്‌ട്രിസിറ്റി ബില്ല് കുറയ്ക്കാനാവും. നമ്മുടെ വീടുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം വേണ്ടി വരുന്ന ഉപകരണങ്ങളില്‍ ഒന്നാണ് എസി. നമ്മുടെ നാട്ടിലെ കാലാവസ്ഥ അനുസരിച്ച്‌ വേനല്‍ കാലങ്ങളില്‍ എസി ഇല്ലാതെ ഇരിക്കാൻ പോലും സാധിക്കുന്നില്ല. എന്നാല്‍, എസി ഉപയോഗിക്കുമ്ബോള്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ ഗണ്യമായി നമ്മുക്ക് ഇലക്‌ട്രിസിറ്റി ബില്ലുകള്‍ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് അനുയോജ്യമായ ടെമ്ബറേച്ചർ ക്രമീകരിക്കുക എന്നത്. മുറികള്‍ വേഗത്തില്‍‌ തണുക്കാനായി പലരും ടെമ്ബറേച്ചർ മിനിമം ആയി സജ്ജീകരിക്കുകയാണ് പതിവ്. എന്നാല്‍ ഇത് മനുഷ്യ ശരീരത്തിന് അനുയോജ്യമായ ടെമ്ബറേച്ചർ അല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പറയുന്നത് അനുസരിച്ച്‌ 24 ഡിഗ്രിയാണ...

ഭക്ഷണം വിഴുങ്ങരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് ആവശ്യമായ പോഷകങ്ങള്‍ ആഹാരത്തിലൂടെ ലഭ്യമാകണം. നമ്മള്‍ കഴിക്കുന്ന ആഹാരം ശരീരം ആഗീരണം ചെയ്യുന്നതിലൂടെയാണ് പോഷകം രക്തത്തിലെത്തുന്നത്. ദഹനം ആരംഭിക്കുന്നത് വായില്‍ നിന്നാണ്. വായില്‍ വച്ച്‌ ഭക്ഷണം ചെറിയ കഷണങ്ങളാകുകയും ഉമിനീരിലുള്ള ദഹനരസങ്ങളുമായി യോജിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം ആമാശയത്തിലും കുടലുകളിലും തുടരുന്നു. വായില്‍ വച്ച്‌ ചവയ്ക്കുന്നമ്ബോള്‍ ഭക്ഷണം എന്‍സൈമുകളായ അമിലേസ്, ലിപേസ് എന്നിവയുമായി യോജിക്കുന്നു. ഈ എന്‍സൈമുകള്‍ കാര്‍ബോഹൈഡ്രേറ്റിനേയും കൊഴുപ്പിനെയും വിഘടിപ്പിക്കുന്നു. ഒരുകടിയെടുത്ത ഭക്ഷണം 15-20 പ്രാവശ്യം ചവയ്ക്കാം. എന്നാല്‍ ഭക്ഷണത്തിന്റെ സ്വഭാവമനുസരിച്ച്‌ ഇതില്‍ വ്യത്യാസം വരും. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ചവയ്‌ക്കേണ്ടിവരും. ഇത്തരത്തില്‍ ചവയ്ക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും. അല്ലെങ്കില്‍ വയര്‍പെരുക്കവും ഗ്യാസും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ജിമ്മില്‍ പോകുന്നില്ല, വര്‍ക്കൗട്ടുമില്ല, വണ്ണം കുറച്ചതിങ്ങനെ; രഹസ്യം വെളിപ്പെടുത്തി വിദ്യ ബാലൻ

എന്നും വാർത്തകളിലിടം പിടിക്കുന്ന താരമാണ് വിദ്യാ ബാലൻ. അഭിനയപാടവം കൊണ്ടും നല്ല കഥാപാത്രങ്ങൾ ചെയ്തും പ്രേക്ഷകമനസ്സിലിടം പിടിച്ച വിദ്യാ ബാലൻ. ആരുടെയും പിൻബലമില്ലാതെ സിനിമയിലെത്തിയ വിദ്യ, പിടിച്ചുനിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. വ്യായാമം ചെയ്യാതെ ആരോഗ്യപരമായി ഭാരം കുറയ്ക്കാൻ പറ്റുമോ? സിംപിളെന്ന് പറയും നടി വിദ്യാ ബാലൻ. ഒരു വ്യായാമം പോലുമില്ലാതെ, ഡയറ്റ് മാത്രം ക്രമീകരിച്ച്‌ ഭാരം കുറച്ച്‌ ഷേപ്പ് ആയതിനെ കുറിച്ച്‌ തുറന്നുപറയുകയാണ് താരം. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വെയിറ്റ് ലോസ്സ് യാത്രയെ കുറിച്ച്‌ വിദ്യ വിശദീകരിച്ചത്. അടുത്തിടെ ഭാരം കുറച്ച്‌ മെലിഞ്ഞ് സർപ്രൈസ് ലുക്കിലെത്തി ആരാധകരെ വിദ്യ ഞെട്ടിച്ചിരുന്നു. എങ്ങനെ ഇത്ര വലിയ ട്രാൻസഫർമേഷൻ സംഭവിച്ചുവെന്ന് ആരാധകർ ഒന്നടങ്കം ചോദിക്കുകയും ചെയ്തു. ഭാരം കുറച്ചതിനെ കുറിച്ച്‌ വിദ്യ പറയുന്നതിങ്ങനെ, 'ജീവിതത്തിലുടനീളം വണ്ണം കുറയ്ക്കാനും മെലിയാനുമുള്ള ശ്രമത്തിലായിരുന്നു ഞാൻ. അതിനുവേണ്ടി കടുപ്പമേറിയ വർക്കൗട്ടുകളും ഡയറ്റും പിന്തുടർന്നു. ഇടയ്ക്ക് മെലിഞ്ഞെങ്കിലും പിന്നീട് വ...

യുവതി കാപ്പിക്ക് പകരം 30 ദിവസം കുടിച്ചത് ഗ്രീൻ ടീ; ജീവിതത്തിലുണ്ടായത് മൂന്ന് പ്രധാന മാറ്റങ്ങള്‍

 ദിവസവും ഒന്നിലധികം പ്രാവശ്യം ചായ കുടിക്കുന്നവരാണ് നമ്മൾ. അടുത്ത കാലത്തായി ഗ്രീൻ ടീ കുടിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഫിറ്റ്‌നസ് നോക്കുന്നവരാണ് കൂടുതലും ഗ്രീൻറിയുടെ പിറകെ പോകുന്നത്. എന്നാൽ സ്ഥിരമായി കാപ്പി കുടിക്കുന്നവർ അവരുടെ ദിനചര്യയിൽ ഒരു മാറ്റം വരുത്തിയാൽ എന്ത് സംഭവിക്കും? ദിവസവും കാപ്പി കുടിച്ചിരുന്നയാള് അതിന് പകരമായി 30 ദിവസത്തോളം ഗ്രീൻ ടീ കുടിച്ചപ്പോൾ സംഭവിച്ച മാറ്റമാണ് ചർച്ചയാകുന്നത്. അലക്സ മെലാർഡോ എന്ന യുവതിയാണ് കാപ്പിക്ക് പകരം 30 ദിവസം ഗ്രീൻ ടീ കുടിക്കുകയും പിന്നീട് ജീവിതത്തിൽ സംഭവിച്ച മാറ്റത്തെക്കുറിച്ചും ഒരു ബ്ലോഗ് പങ്കുവച്ചത്. അലക്സയുടെ വാക്കുകൾ തൻ്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായിരുന്നു ചായയും കാപ്പിയും. എല്ലാവരെയും പോലെ തന്നെ നല്ലൊരു ലാറ്റേ, കപ്പെച്ചിനോ, ഹസൽനട്ട് ഐസ്ഡ് കോഫി എനിക്ക് ഇഷ്ടമാണ്. ചായയാണെങ്കിൽ ഞാൻ കൂടുതലായി തിരഞ്ഞെടുക്കുന്നത് കട്ടൻ ചായയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞാൻ ചായയ്ക്കും കാപ്പിക്കും പകരം ഗ്രീൻ ടീയാണ് കുടിക്കുന്നത്. 30 ദിവസത്തോളം ഇത് തുടർന്നതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. ഇപ്പോൾ രാവിലെ ഏറെ ആസ്വദിച്ചാ...

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട...

അടുക്കളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ സ്‌ക്രബറാണോ?

നമ്മുടെ അടുക്കളയിലെ പാത്രങ്ങള്‍ പെട്ടെന്ന് വൃത്തിയാക്കി എടുക്കാന്‍ ഏറ്റവും ഉപകാരപ്പെട്ടതാണ് സ്റ്റീല്‍ സ്‌ക്രബറുകള്‍.സ്പോഞ്ച് സ്‌ക്രബര്‍ ഉണ്ടെങ്കിലും കരിപ്പിടിച്ച്‌ പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍ സ്റ്റീല്‍ സ്‌ക്രബര്‍ തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ വളരെ കൃത്യമായ രീതിയില്‍ വേണം ഉപയോഗിക്കാന്‍. സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ അഴുക്ക് വേഗം കളയാനായി സഹായിക്കുമെങ്കിലും നോണ്‍സ്റ്റിക് പാത്രങ്ങള്‍, ഗ്ലാസ് എന്നിവയില്‍ സ്റ്റില്‍ സ്‌ക്രബര്‍ ഉപയോഗിക്കുമ്ബോള്‍ പോറല്‍ വീഴാറുണ്ട്. നോണ്‍സ്റ്റിക്കായുള്ള പാത്രങ്ങളില്‍ ഇത് ഉരച്ച്‌ കഴുകുകയാണെങ്കില്‍ പെട്ടെന്ന് തന്നെ കോട്ടിങ് പോകുകയും ചെയ്യും. സ്റ്റീല്‍ ഉപകരണത്തില്‍ സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നതും കാലക്രമേണ പാത്രത്തിനെ കേടുവരുത്താം.. ഒന്നോ രണ്ടോ പാത്രങ്ങള്‍ വൃത്തിയാക്കിയാല്‍ തന്നെ വളരെ വേഗം സ്‌ക്രബറിന്റെ പുതുമ നഷ്ടമാകും. അധിക ദിവസം ആകുമ്ബോള്‍ പാത്രങ്ങളുടെയും മിക്സിയുടെയും ഇടയില്‍ സ്റ്റീല്‍ സ്‌ക്രബറിന്റെ ഭാഗങ്ങള്‍ കാണാം. എന്നാല്‍ കഴുകുമ്ബോള്‍ സൂക്ഷിക്കണം. അതിനാല്‍ പുതുമ നഷ്ടപ്പെട്ടാല്‍ സ്‌ക്രബര്‍ മാറ്റാവുന്നതാണ...

പാറയ്ക്കിടയില്‍ വീണ മൊബൈല്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂര്‍ പരിശ്രമത്തിനോടുവില്‍ പുറത്തേക്ക്

കന്ബെറ: പാറയ്ക്കിടയില് വീണ മൊബൈല് എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി കുടുങ്ങി . ഓസ്ട്രേലിയന് സ്വദേശിനിയായ മാറ്റില്ഡ കാംപ്ബെലാണ് പാറയ്ക്കിടയില് തലകീഴായി കുടുങ്ങിയത്. ന്യൂ സൗത്ത് വേല്സിലെ ഹണ്ടര് വാലിയില് ഒക്ടോബര് പന്ത്രണ്ടിനാണ് സംഭവം നടന്നത്തെങ്കിലും ഇപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കൂട്ടുക്കാരോടോപ്പം ഹണ്ടര് വാലിയില് എത്തിയതായിരുന്നു മാറ്റില്ഡ. ഇതിനിടെയാണ് മൊബൈല് പാറക്കെട്ടുകള്ക്കിടയിലെ മൂന്ന് മീറ്റര് താഴ്ച്ചയിലേക്ക് വീണു പോയത്. മൊബൈല് എടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ മാറ്റില്ഡ വിടവില് കുടുങ്ങി. തല താഴെയും കാല് ഭാഗം മുകളിലുമെന്ന നിലയില്‍ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കള് മാറ്റില്ഡയെ മുകളിലേക്ക് ഉയര്ത്താന് ശ്രമം വിജയിച്ചില്ല. തുടര്ന്ന് എമര്ജന്സി സര്വീസില് വിവരമറിയിക്കുകയും ഒരു മണിക്കൂറിനുള്ളില് എമര്ജന്സി സര്വീസ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പൊലിസും മെഡിക്കല് സംഘവും കൂടി സ്ഥലത്തേയ്ക്ക് എത്തിച്ചേർന്നു. തലകീഴായാണ് മാറ്റില്ഡ പാറ വിടവിലേക്ക് വീണത് എന്നതുകൊണ്ട് രക്ഷാപ്രവര്ത്തനം വെല്ലുവിളിയായി. അതിന് പുറമേ വലിയ പാറക്കല്ലുകളും രക്ഷാ...

പേന്‍ പോയ വഴി കാണില്ല, അത്ര ഗുണപ്രദം ഈ ഷാമ്ബൂ: ഒറ്റ ഉപയോഗത്തില്‍ മാറ്റമറിയാം

പേന്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണെങ്കില്‍ പോലും അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ല. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്യാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കിടിലന്‍ ആയുര്‍വ്വേദ ഷാമ്ബൂ ആണ് പേനിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് എപ്രകാരമാണ് എന്നതിനെക്കുറിച്ച്‌ നമുക്ക് നോക്കാം. പേന്‍ നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ ഷാമ്ബൂ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യുന്നതായത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുമില്ല. എങ്ങന ഈ കിടിലന്‍ ഷാമ്ബൂ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഉലുവ, നാരങ്ങനീര് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു ഉലുവയുടെ ഉപയോഗം. ഇത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. ഉലുവയിലുള്ള ആന്റി ഫംഗല്‍ ഗുണങ്ങളാണ് മുടിക്ക് മുതല്‍ക്കൂട്ടാവുന്നത്. പേന്‍ പ്രതിരോധത്തിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ഉല...