ജീവിതത്തിൽ വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ് ഗർഭിണിയാക്കുക.ഗർഭിണിയാണോ എന്നറിയാൻ ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോകാതെ സ്വയം പരിശോധിക്കുന്നതിനെക്കുറിച്ച് എല്ലാവർക്കും അറിയാം.
പ്രഗ്നൻസി കിറ്റ്ഉപയോഗിച്ചാണ് ഗർഭിണിയാണോ അല്ലയോ എന്ന് തിരിച്ചറിയുന്നത്. കുറിപ്പടി ഇല്ലാതെ തന്നെ മെഡിക്കൽ ഡോക്ടറുടെ ഷോപ്പുകളിൽ നിന്ന് ഇത് വാങ്ങാവുന്നതാണ്. എന്നാൽ പ്രഗ്നൻസി കിറ്റ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അവ എന്തൊക്കെയാണെന്ന് നോക്കാം...
രാവിലെ ഉഴുന്നേറ്റ ഉടൻ പരിശോധന നടത്തിയാൽ ഫലം കൃത്യമായി അറിയാമെന്നാണ് വിദഗ്ധർ പറയുന്നത്.
അതിരാവിലെ ഉണർന്ന ശേഷം ആദ്യം പുറത്തുവരുന്നത് മൂത്രത്തിൽ ഹ്യൂമൻ കോറിയോണിക് ഗൊണാഡോട്രോപ്പിൻ ഹോർമോൺ കൂടിയ അളവിൽ കാണപ്പെടും. അതിനായി അതിരാവിലെ ഉണർന്ന ഉടനെ മൂത്രമൊഴിക്കുമ്ബോൾ
ആചാരം തെറ്റുന്നതിൻ്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃതൃമായിരിക്കണമെന്നില്ല.
ഫലം പോസിറ്റീവാണെങ്കിൽ മൂന്നാഴ്ച്ച മുമ്പ് തന്നെ ഗർഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം. കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ പ്രഗ്നൻസി കിറ്റ് ഉപകാരപ്രദമാവുകയുള്ളൂ.
പിരീഡ്സ് വന്നില്ലെങ്കിലും പ്രഗ്നൻസി കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം .
രാവിലെ ഉണർന്ന ശേഷമുള്ള ആദ്യത്തെ മൂത്രത്തിൽ നിന്ന് അൽപ്പം പ്രഗ്നൻസി കിറ്റിലേക്ക് ഒഴിക്കുക. ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ അവിടെ ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിൽ രണ്ട് വരകൾ പ്രത്യക്ഷമാവും. ഗർഭധാരണം നടന്നിട്ടില്ലെങ്കിലും ഒരു വര മാത്രമേ കാണാനാവൂകയുള്ളൂ.
ഗർഭം ധരിച്ച് മൂന്നാഴ്‌ചകൾക്കുള്ളിൽ ശരിയായ ഫലം പ്രഗ്‌നൻസി കിറ്റുകളാണ് തെളിഞ്ഞിരിക്കുന്നത്. സാധാരണ ഗതിയിൽഗർഭിണിയല്ലെങ്കിൽ നെഗറ്റീവ് റിസൽറ്റ് തന്നെയാണ് പ്രഗനൻസി കിറ്റുകൾനൽകുക. എന്നാൽ അബോർഷൻ ഉണ്ടായ ഉടനെ ഇത്തരം പരിശോധന നടത്തിയാൽ ഒരുപക്ഷേ ഫലം പോസറ്റീവ് ആണെന്ന് വിദഗ്ധർ പറയുന്നു.