ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാത്രിയില്‍ ഉറക്കം കിട്ടുന്നില്ലേ? ഈ അക്യുപങ്ചർ പ്രഷര്‍ പോയിന്റുകളില്‍ അമര്‍ത്തി നോക്കൂ


രാത്രി വൈകിയാണോ ഉറങ്ങുന്നത് ? രാത്രിയില്‍ ശരിയായ ഉറക്കം കിട്ടാതെ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ? തെറ്റായ ശീലങ്ങളും ജീവിതശൈലിയും ആണ് ഇതിന് കാരണം ആകുന്നത്.

ശരിയായി ഉറങ്ങാത്തത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നമ്മുടെ ശരീരത്തിലെ ചില പ്രഷർ പോയിന്റുകളില്‍ സമ്മർദ്ദം ചെലുത്തിയാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഉറങ്ങാൻ സാധിക്കും. അതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.



ചെവിക്ക് പിന്നിലെ പ്രഷര്‍ പോയിന്റ്

നമ്മുടെ ചെവിക്ക് പിന്‍ഭാഗത്തായി കുറച്ച്‌ സമയം അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയും. ചെവിയുടെ തൊട്ടുപിന്നില്‍ ഇയര്‍ലോബിന്റെ ഭാഗത്താണ് അമര്‍ത്തേണ്ടത്. അല്‍പനേരം ഇവിടെ അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും.ഈ പോയിന്റിനെ അനീമിയ പോയിന്റ് എന്ന് വിളിക്കുന്നു.ഏകദേശം 10 മുതല്‍ 20 തവണ അമര്‍ത്തിയാല്‍ തന്നെ നമുക്ക് പെട്ടെന്ന് ഉറക്കം ലഭിക്കും.



രണ്ട് പുരികങ്ങള്‍ക്കിടയില്‍ അമര്‍ത്തുക

ഉറക്കമില്ലായ്മയുടെ കാരണം പലര്‍ക്കും പലതാകാം. സമ്മര്‍ദ്ദവം , ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഒക്കെ ഇതിന് കാരണമാകാം. അത്തരമൊരു സാഹചര്യത്തില്‍ വേഗത്തില്‍ ഉറങ്ങാന്‍ രണ്ട് പുരികങ്ങള്‍ക്കും ഇടയിലായി കുറച്ച്‌ നേരം സമ്മര്‍ദ്ദം ചെലുത്തിയാല്‍ മതിയാകും. ഇതിലൂടെ പെട്ടെന്ന് ഉറക്കം കിട്ടും.


കഴുത്തിലെ പ്രഷര്‍ പോയിന്റ്

കഴുത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്ബോള്‍ നമുക്ക് നല്ല റിലാക്‌സേഷന്‍ അനുഭവപ്പെടും. ഇതോടൊപ്പം നല്ല ഉറക്കവും വരും. തലയോട്ടിക്ക് തൊട്ടു താഴെ കഴുത്തിന്റെ പിന്‍വശത്തായാണ് ഇത്തരത്തില്‍ മസാജ് ചെയ്യേണ്ടത്. തള്ളവിരലിന്റെ സഹായത്തോടെ അല്‍പനേരം ഈ ഭാഗത്ത് അമര്‍ത്തിയാല്‍ ശരീരത്തിന് നല്ല വിശ്രമം അനുഭവപ്പെടുകയും വേഗത്തില്‍ ഉറക്കം വരികയും ചെയ്യും



കൈപ്പത്തിയിലെ പ്രഷര്‍ പോയിന്റുകള്‍

അക്യുപ്രഷര്‍ പ്രകാരം കൈപ്പത്തിയിലെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം നല്‍കിയാല്‍ ശരീരം വിശ്രമാവസ്ഥയിലാകും. പെട്ടന്ന് ഉറങ്ങാനായി നിങ്ങളുടെ രണ്ട് വിരലുകള്‍ ഉപയോഗിച്ച്‌ കൈത്തണ്ടയില്‍ നേരിയ മര്‍ദ്ദം പ്രയോഗിക്കുക.ഇവിടെ വിരലുകള്‍ കൊണ്ട് അമര്‍ത്തുന്നത് വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്നു.



ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വൈറല്‍ ആയതോടെ പുറകെ കൂടി ജനക്കൂട്ടം ; മാല വില്പനയ്ക്ക് എത്തിയ പെണ്‍കുട്ടിയെ അവസാനം നാട്ടിലേക്ക് തിരിച്ചയച്ചു

ലഖ്‌നൗ : മഹാകുംഭമേളയ്ക്കിടെ അതിസുന്ദരിയായ  മാല വില്പനയ്ക്കായി എത്തിയ ഒരു പെണ്‍കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളില്‍  വൈറലായി കൊണ്ടിരിക്കുന്നത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയില്‍ ചിലർ പുറത്ത് വിട്ട വീഡിയോകള്‍ ആണ് ഈ പെണ്‍കുട്ടിയെ വൈറല്‍ താരമാക്കി മാറ്റിയത്. നീലക്കണ്ണുകള്‍ ഉള്ള പെണ്‍കുട്ടി വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയായിരുന്നു. Click Here To Republic Day Offers മധ്യപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിക്ക് സമൂഹമാദ്ധ്യമങ്ങള്‍ തന്നെയാണ് മൊണാലിസ എന്ന പേര് നല്‍കിയത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വൈറല്‍ ആയതോടെ മൊണാലിസയ്ക്ക് എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയായി.  ചെല്ലുന്നിടത്തൊക്കെ ആള്‍ക്കൂട്ടം ചുറ്റും കൂടുകയും ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയതോടെ പെണ്‍കുട്ടിയുടെ പിതാവ് അവളെ നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ജപമാലകളുടെയും മുത്തുമാലകളുടെയും വില്പനയ്ക്കായി മധ്യപ്രദേശില്‍ നിന്നും പ്രയാഗ് രാജിലേക്ക് എത്തിയതായിരുന്നു ഈ പെണ്‍കുട്ടിയുടെ കുടുംബം. വില്‍പ്പനയ്ക്ക് വച്ച...

സൂപ്പര്‍ഗ്ലൂ ഉപയോഗിച്ച്‌ ചുണ്ടുകള്‍ ഒട്ടിച്ചു; പിന്നാലെ സംഭവിച്ചത്, വൈറൽ വീഡിയോ കണ്ടത് 40 ലക്ഷത്തോളം പേര്‍

സ്വന്തം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വെെറലാകാൻ പല പരീക്ഷണങ്ങളും ആളുകള്‍ നടത്താറുണ്ട്. അത്തരത്തില്‍ വെെറലാകാൻ ചെയ്ത് പണികിട്ടിയ ഒരു വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ഒരു യുവാവ് തന്റെ ചുണ്ടില്‍ സൂപ്പർഗ്ലൂ തേയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഒരു തമാശയ്ക്കാണ് യുവാവ് അങ്ങനെ ചെയ്യുന്നതെങ്കിലും കാര്യം കുറച്ച്‌ ഗൗരവമാകുന്നു. 'badis_tv' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയ പങ്കുവച്ചിരിക്കുന്നത്. ഫിലിപ്പെൻസില്‍ നിന്നുള്ള യുവാവാണ് വീഡിയോയില്‍ ഉള്ളതെന്നാണ് വിവരം. ആദ്യം യുവാവ് സൂപ്പർ ഗ്ലൂ ചുണ്ടിന് മുകളില്‍ തേച്ച ശേഷം അവ ഒരുമിച്ച്‌ അടയ്ക്കുന്നു. പിന്നാലെ വായ തുറക്കാൻ ശ്രമിക്കുമ്ബോള്‍ കഴിയുന്നില്ല. തുടർന്ന് യുവാവ് ചിരിക്കുകയാണ്. എന്നാല്‍ വീണ്ടും ശ്രമിക്കുന്നു. വായ തുറക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ യുവാവ് പരിഭ്രാന്തനാകുന്നതും കരഞ്ഞ് കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം. അവസാനം എന്താണ് സംഭവിച്ചതെന്ന് വീഡിയോയില്‍ പറയുന്നില്ല. ഈ വീഡിയോയില്‍ കാണിക്കുന്നത് എല്ലാം സത്യമാണോയെന്നും വ്യക്തമല്ല. എന്തായാലും ഇതിനോടകം 47 ലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധ...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

വണ്ണം കുറക്കാനായി രാത്രിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പച്ചവെള്ളം കുടിച്ചാല്‍ പോലും വണ്ണം വെയ്ക്കും എന്ന് വ്യാകുലപ്പെടുന്ന ആളുകള്‍ അനവധിയാണ്. താരതമ്യേന ആഹാരം കുറവ് കഴിച്ചിട്ടും വണ്ണം മാത്രം കുറയുന്നില്ല എന്ന പരിഭവവും പലരിലും കാണാം. ചിലർക്ക് നിരാശ ഉണ്ടാക്കുന്നതായി കാണാം. ശരീരഭാരം കുറയ്ക്കാന്‍ വെറുതേ ഡയറ്റെടുത്താല്‍ പോര. ശരിയായ രീതിയില്‍ ഡയറ്റ് എടുത്താല്‍ മാത്രമാണ് അതിന്റെ ഗുണങ്ങളും ഫലങ്ങളും കൃത്യമായി ഒരു വ്യക്തിയില്‍ ലഭിക്കുകയുള്ളൂ. വളരെ വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, രാത്രി ആഹാരം കഴിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നടത്തം ശ്രദ്ധിക്കാം  രാത്രിയില്‍ ആഹാരം കഴിച്ചതിനു ശേഷം വളരെ ചെറിയ രീതിയില്‍ കുറച്ച്‌ നേരം നടക്കുന്നത് നല്ലതാണ്. അമിതമായി കൂടുതല്‍ സമയം നടക്കേണ്ട ആവശ്യമില്ല. 10 അല്ലെങ്കില്‍ 15 മിനിറ്റ് മാത്രം ഒന്ന് നടക്കുക. ഇത്തരത്തില്‍ ചെറിയ രീതിയില്‍ നടക്കുന്നത് മെറ്റബോളിസം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്.  മെറ്റബോളിസം വര്‍ദ്ധിക്കുന്നത് ശരീരഭാരം വളരെ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന...

മലബന്ധം, ദഹന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ എന്നിവ കൊണ്ട്കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് അത്തരക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ജ്യൂസുകൾ പരിചയപ്പെടാം

ധാരാളം ആളുകൾ മലബന്ധം, ദഹന പ്രശ്നങ്ങൾ,  ഉറക്കമില്ലായ്മ എന്നിവ കൊണ്ട്കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് അത്തരക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ജ്യൂസുകൾ പരിചയപ്പെടാം. ജ്യൂസുകൾ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല അല്ലേ, ജ്യൂസുകൾ കുടിക്കുന്നതുകൊണ്ട്  ശരീരത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നു.പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ജ്യൂസുകള്‍ കുടിക്കുന്നതും ആരോഗ്യഗുണങ്ങള്‍ നല്‍കും.   മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഉറക്കമില്ലായ്മയെ പരിഹരിക്കാനും സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം .  ക്രാൻബെറി ജ്യൂസ് ക്രാൻബെറി അഥവാ ലോലോലിക്ക കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി. ക്രാൻബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയ അണുബാധയെ ഒഴിവാക്കാനും ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  പ്രൂണ്‍ ജ്യൂസ്  ഉണങ്ങിയ പ്ലം പഴമാണ് പ്രൂണ്‍സ്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍ ജ്യൂ...

മുഖം തിളങ്ങും; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫേസ് പാക്ക്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ഫേസ് പാക്ക് പരീക്ഷിച്ചാലോ. വളരെ നല്ല റിസൾട്ട് കിട്ടുന്ന ഈ പാക്ക് തയ്യറാക്കാൻ അധികം സാധനങ്ങൾ ഒന്നും വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് ഇത് തയ്യാറാക്കാം.സണ് ടാൻ ഉള്ള ഫേസിനു ഇത് നല്ല റിസൾട്ട് കിട്ടും. ഇത് തയ്യാറാക്കുന്നതിനായി കോഫി പൗഡർ, മുട്ടയുടെ വെള്ള , തേൻ എന്നിവ മതിയാകും. ചർമ്മത്തിന് കാപ്പിപൊടി മികച്ചതാണ്. ഇതിലെ ആൻറി എജിംഗ് ഘടകങ്ങൾ ചർമ്മത്തിലെ പാടുകൾ മാറ്റാൻ സഹായിക്കും. കരിവാളിപ്പ് മാറ്റാനും നല്ലതാണ് കാപ്പിപൊടി. ഇതിൽ ധാരാളം ആൻറി ഓക്സിഡുകൾ അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻസ്, വൈറ്റമിൻ ബി എന്നിവയൊക്കെ ചർമ്മത്തെ സംരക്ഷിക്കാൻ നല്ലതാണ്. കരിവാളിപ്പ് മാറ്റി മൃദുവും തിളക്കവുമുള്ളതാക്കാനും മുട്ടയുടെ വെള്ള സഹായിക്കും.  ചർമ്മം തിളങ്ങാൻ തേൻ നല്ലതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ ധാരാളമുണ്ട്. നല്ല മോയ്‌ചറൈസ് ആണിത്. മുഖക്കുരുവും അതിൻ്റെ പാട്ടുകളുമൊക്കെ വേഗത്തിൽ മാറാനും തേൻ നല്ലതാണ്. ഈ മൂന്ന് വസ്തുക്കളും കൂടി ഒരു ബൗളിലിട്ട് നന്നായി മിക്സ് ചെയ്യുക. ...

പാടുകള്‍ പൂര്‍ണമായും മാറാനും ചർമം വെട്ടിത്തിളങ്ങാനും ഇങ്ങനെ ചെയ്തു നോക്കൂ

ഇപ്പോഴത്തെ ഈ കാലാവസ്ഥയിൽ പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച്‌ അമിതമായി ചൂടും പൊടിയും വെയിലും ഏല്‍ക്കുന്നവർക്ക്. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തില്‍ ചുളിവും ഉണ്ടാവും. സണ്‍സ്‌ക്രീൻ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാം. ഇനി ചർമപ്രശ്‌നങ്ങള്‍ ഉണ്ടായവരാണെങ്കില്‍ അത് മാറാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയില്‍ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാല്‍ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉള്‍പ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം. ആവശ്യമായ സാധനങ്ങള്‍ റാഗി - 3 ടേബിള്‍സ്‌പൂണ്‍ പാല്‍ - 5 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം റാഗിയില്‍ പാലൊഴിച്ച്‌ രണ്ട് മണിക്കൂർ കുതിർക്കാൻ വയ്‌ക്കണം. ശേഷം ഇതിനെ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ടില്‍ അല്‍പ്പം പാല് കൂടി ചേർത്ത് ഒരു പാത്രത്തിലാക്കി കുറുക്കിയെടുക്കുക. ഉപയോഗിക്കേണ്ട വിധം ഫേസ്‌വാഷ് അല്ലെങ്കില്‍ പയറുപൊടി ഉപയോഗിച്ച്‌ മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഈ ഫേസ...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ ആളിക്കത്തി 300 കോടി രൂപയുടെ ആഡംബര മാളിക; വീഡിയോ വൈറലായി

ലോസ് ഏഞ്ചല്‍സില്‍ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീ പലയിടങ്ങളിലും ഇപ്പോഴും നിയന്ത്രണാധീതമായി തുടരുകയാണ്. കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലേക്ക് അന്വേഷകർക്ക് സുരക്ഷിതമായി പ്രവേശിക്കാൻ കഴിഞ്ഞാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ കഴിയൂ. കുറഞ്ഞത് 10 മരണങ്ങളെങ്കിലും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിച്ചു. തീപിടിച്ച കെട്ടിടങ്ങളും കത്തിനശിച്ച വാഹനങ്ങളും അഗ്നിശമന സേനാംഗങ്ങള്‍ ജീവൻ പണയം വെച്ച്‌ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും കാണിക്കുന്ന ഹൃദയഭേദകമായ നിരവധി വീഡിയോകള്‍ ഇതിനോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇൻസ്റ്റാഗ്രാമില്‍ ശ്രദ്ധ നേടിയ ഒരു വീഡിയോ ഒരു ആഡംബര മാളിക പൂർണ്ണമായും തീ വിഴുങ്ങി നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്. ഈ ആഡംബര മാളിക 35 മില്യണ്‍ ഡോളറിന് അതായത് ഏകദേശം 300 കോടി രൂപയ്ക്ക് യുഎസ് ആസ്ഥാനമായുള്ള പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സില്ലോയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. കെട്ടിടം കത്തി നശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏറെ ദൂരെ നിന്ന് റെക്കോർഡ് ചെയ്ത...